Title (Indic)ഇലക്കിളീ ഇലക്കിളീ WorkSwargangal Swapnangal Year1981 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer AP Gopalan LyricsMalayalamഇലക്കിളീ... ഇലക്കിളീ... ഇല്ലത്തെ കണിദീപം കൊളുത്തും ഇലഞ്ഞിപ്പൂങ്കാവിലെ മലര്‍ക്കിളീ മലര്‍ക്കിളീ.... (ഇലക്കിളീ) സന്ധ്യയും മഴവില്ലും പൂവിളംതെന്നലും സായാഹ്നം സുന്ദരമാക്കുമ്പോള്‍... ഈ കൃഷ്ണമല്ലികപ്പൂപ്പന്തലില് ഇളംതൂവല്ശയ്യയൊരുക്കൂ... (ഇലക്കിളീ...) വെള്ളിലത്താളിയും വാകയും തേയ്ക്കും നിന് വാര്മേനിയ്ക്കെന്തൊരു തേന്കുളിര്... ഈ കതിര്പ്പൂവിലെ തേന്ചൊടിയില് ഇന്നു ഞാന്‍ മുങ്ങും മയങ്ങും... (ഇലക്കിളീ) Englishilakkiḽī... ilakkiḽī... illattĕ kaṇidībaṁ kŏḽuttuṁ ilaññippūṅgāvilĕ malarkkiḽī malarkkiḽī.... (ilakkiḽī) sandhyayuṁ maḻavilluṁ pūviḽaṁtĕnnaluṁ sāyāhnaṁ sundaramākkumboḽ... ī kṛṣṇamalligappūppandalil iḽaṁtūvalśayyayŏrukkū... (ilakkiḽī...) vĕḽḽilattāḽiyuṁ vāgayuṁ teykkuṁ nin vārmeniykkĕndŏru tenkuḽir... ī kadirppūvilĕ tensŏḍiyil innu ñān muṅṅuṁ mayaṅṅuṁ... (ilakkiḽī)