Title (Indic)ഈമരുഭൂവിൽ പൂമരം WorkSwandam Sharika Year1984 LanguageMalayalam Credits Role Artist Music Kannur Rajan Performer KJ Yesudas Writer P Bhaskaran LyricsMalayalamഈ മരുഭൂവില്‍ പൂമരമെവിടെ കുയിലേ കൂടെവിടെ രാക്കുയിലെ കൂടെവിടെ നിഴലേകാനെന്‍ പാഴ്തടി മാത്രം വിഫലം സ്വപ്നം കാണുന്നു… ആ…2 നിന് പൂഞ്ചിറകാകെ കരിയുന്നു മേലെ കനല്‍മഴ തൂവും മാനം താഴെ കാനല്‍ നീര് മാത്രം.. ആ…2 തണലില്ലാത്തൊരു മണല്‍ മാത്രം Englishī marubhūvil pūmaramĕviḍĕ kuyile kūḍĕviḍĕ rākkuyilĕ kūḍĕviḍĕ niḻalegānĕn pāḻdaḍi mātraṁ viphalaṁ svapnaṁ kāṇunnu… ā…2 nin pūñjiṟagāgĕ kariyunnu melĕ kanalmaḻa tūvuṁ mānaṁ tāḻĕ kānal nīr mātraṁ.. ā…2 taṇalillāttŏru maṇal mātraṁ