Title (Indic)ആ വിരൽ നുള്ളിയാൽ WorkSwandam Sharika Year1984 LanguageMalayalam Credits Role Artist Music Kannur Rajan Performer S Janaki Writer P Bhaskaran LyricsMalayalamആ വിരല്‍ നുള്ളിയാല്‍ പൊന്നിന് കുടം ഈ വിരല്‍ നുള്ളിയാല്‍ തങ്കക്കുടം അച്ഛന്റെ മൂക്കും അമ്മതന്‍ കണ്ണും അച്ചില്‍ വാര്‍ത്തൊരു തിങ്കള്മുഖം പൂമൊട്ടാകുമ്പോള് മടിയില്‍ വെയ്ക്കാം പൂച്ചെടിയാവുമ്പോള് എന്തുചെയ്യും? ഒളിച്ചിട്ടും മറച്ചിട്ടും ഫലമില്ലാ -പച്ച പ്പുളികടിച്ചിരുന്നതും ഞാന്‍ കണ്ടേ.. ഞാന്‍ കണ്ടേ രാരീ രാരീ രാരീ രാരീരോ തട്ടാനേ വരുത്തണം തീര്‍ക്കേണം തരിവള മണിവള പൊന്നരഞ്ഞാണ് പത്താം മാസത്തില്‍ പടച്ചോന് തരുമൊരു പൊട്ടിക്കരയുന്ന മുത്തുക്കുടം Englishā viral nuḽḽiyāl pŏnnin kuḍaṁ ī viral nuḽḽiyāl taṅgakkuḍaṁ acchanṟĕ mūkkuṁ ammadan kaṇṇuṁ accil vārttŏru tiṅgaḽmukhaṁ pūmŏṭṭāgumboḽ maḍiyil vĕykkāṁ pūccĕḍiyāvumboḽ ĕndusĕyyuṁ? ŏḽicciṭṭuṁ maṟacciṭṭuṁ phalamillā -pacca ppuḽigaḍiccirunnaduṁ ñān kaṇḍe.. ñān kaṇḍe rārī rārī rārī rārīro taṭṭāne varuttaṇaṁ tīrkkeṇaṁ tarivaḽa maṇivaḽa pŏnnaraññāṇ pattāṁ māsattil paḍaccon darumŏru pŏṭṭikkarayunna muttukkuḍaṁ