Title (Indic)പണ്ടൊരിക്കല്‍ WorkStation Master Year1966 LanguageMalayalam Credits Role Artist Music BA Chidambaranath Performer S Janaki Writer P Bhaskaran LyricsMalayalamപണ്ടൊരിക്കലാദ്യം തമ്മില്‍ കണ്ടതോര്‍മ്മയുണ്ടോ? കണ്ടുമുട്ടിയപ്പോള്‍ കണ്മുന കൊണ്ടതോര്‍മ്മയുണ്ടോ? മുന്നില്‍ വന്ന നേരം വഴിയില്‍ നിന്നതോര്‍മ്മയുണ്ടോ വന്നതോര്‍മ്മയുണ്ടോ മിഴികള്‍ ചൊന്നതോര്മ്മയുണ്ടോ? മിണ്ടിയില്ല തമ്മില്‍ മിണ്ടാന്‍ ചുണ്ടുകള്ക്കുനാണം കള്ളനോട്ടമായ് തോഴികള്‍ ചൊല്ലിയന്നു കാര്യം ഒറ്റമാത്രയാലെ പ്രതീക്ഷകള്‍ എത്രപൂത്തുനിന്നു എത്രയോര്ത്തിരുന്നു പിന്നെ എത്ര കാത്തിരുന്നു Englishpaṇḍŏrikkalādyaṁ tammil kaṇḍadormmayuṇḍo? kaṇḍumuṭṭiyappoḽ kaṇmuna kŏṇḍadormmayuṇḍo? munnil vanna neraṁ vaḻiyil ninnadormmayuṇḍo vannadormmayuṇḍo miḻigaḽ sŏnnadormmayuṇḍo? miṇḍiyilla tammil miṇḍān suṇḍugaḽkkunāṇaṁ kaḽḽanoṭṭamāy toḻigaḽ sŏlliyannu kāryaṁ ŏṭramātrayālĕ pradīkṣagaḽ ĕtrabūttuninnu ĕtrayorttirunnu pinnĕ ĕtra kāttirunnu