Title (Indic)കല്ല്യാണം കല്ല്യാണം WorkStation Master Year1966 LanguageMalayalam Credits Role Artist Music MA Majeed Performer Zero Babu Writer Uncatagorized LyricsMalayalamകല്യാണം കല്യാണം കല്യാണനാളിനു മുമ്പായി പെണ്ണിനു കരളിലെമ്മാതിരിയായിരിക്കും പറയാനും കഴിയില്ല പറഞ്ഞാലും തിരിയൂല്ല പരവേശം പരവേശമായിരിക്കും ഒരു മധുരപ്പനിയുമുണ്ടായിരിക്കും അവള് മനസ്സുകൊണ്ടെപ്പോഴും പിറുപിറുക്കും കൈകോര്ത്തുംകൊണ്ടവള് കടപ്പുറത്തോമറ്റോ സര്‍ക്കീട്ടു പോകുന്നതായിരിക്കും അവിടന്നും പോയാല്‍ പിന്നെ ഹോ... വാവാവോ വാവാവോ പാടുന്നതായിരിക്കും (കല്യാണനാളിനു) Englishkalyāṇaṁ kalyāṇaṁ kalyāṇanāḽinu mumbāyi pĕṇṇinu karaḽilĕmmādiriyāyirikkuṁ paṟayānuṁ kaḻiyilla paṟaññāluṁ tiriyūlla paraveśaṁ paraveśamāyirikkuṁ ŏru madhurappaniyumuṇḍāyirikkuṁ avaḽ manassugŏṇḍĕppoḻuṁ piṟubiṟukkuṁ kaigorttuṁkŏṇḍavaḽ kaḍappuṟattomaṭro sarkkīṭṭu pogunnadāyirikkuṁ aviḍannuṁ poyāl pinnĕ ho... vāvāvo vāvāvo pāḍunnadāyirikkuṁ (kalyāṇanāḽinu)