Title (Indic)പൊന്നമ്പല നട WorkSree Guruvayoorappan Year1972 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Susheela Writer ONV Kurup LyricsMalayalamപൊന്നമ്പലനടവാതിലടഞ്ഞു സ്വര്ണ്ണദീപങ്ങളണഞ്ഞു മഞ്ജുളയുടെ മാനസശ്രീകോവിലില് കണ്ണാ പുണ്യദര്‍ശനമേകൂ (പൊന്നമ്പലനട) മഞ്ജുമധുര വേണുനാദമായ് അലിയുന്നൊരഞ്ജനമണിമുകിലേ അഞ്ജലിപ്പൂവിതു നീ സ്വീകരിക്കൂ ബാഷ്പാഞ്ജലി സ്വീകരിക്കൂ (പൊന്നമ്പലനട) നന്ദനന്ദനാ എന്നുള്ളില്‍ വന്നു നിന് പൊന്നോടക്കുഴല് വിളിക്കൂ നിന് മലരടികളില്‍ വീഴട്ടേ ഞാന്‍ കണ്ണീരായ് ഒഴുകട്ടെ (പൊന്നമ്പലനട) Englishpŏnnambalanaḍavādilaḍaññu svarṇṇadībaṅṅaḽaṇaññu mañjuḽayuḍĕ mānasaśrīgovilil kaṇṇā puṇyadarśanamegū (pŏnnambalanaḍa) mañjumadhura veṇunādamāy aliyunnŏrañjanamaṇimugile añjalippūvidu nī svīgarikkū bāṣpāñjali svīgarikkū (pŏnnambalanaḍa) nandanandanā ĕnnuḽḽil vannu nin pŏnnoḍakkuḻal viḽikkū nin malaraḍigaḽil vīḻaṭṭe ñān kaṇṇīrāy ŏḻugaṭṭĕ (pŏnnambalanaḍa)