Title (Indic)നിലാവെന്ന പോലെ WorkSree Ayyappanum Vavarum Year1982 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Poovachal Khader LyricsMalayalamആ..ആ.ആ.ആ നിലാവെന്ന പോലെ നീ വന്നു നില്പൂ കിനാവെന്ന പോലെ നീ വന്നു നില്പൂ നിൻ കണ്ണിൽ താനേ തെളിയുന്ന മയ്യും നിന്നുള്ളിലെന്നും ആരംഭമുത്ത് (നിലാവെന്ന പോലെ...) ഫിർദൗസിൽ നിന്നും പൂവുകൾ വേണം പൂമണിത്തൊട്ടിലിൽ തൂകാൻ പിന്നെ ഹൂറികൾ പാടുന്ന ഇശലുകൽ വേണം മുത്തിനു പാടിയുറക്കാൻ പൊന്നേ (നിലാവെന്ന പോലെ...) അറേബ്യയിൽ നിന്നും അത്തറു വേണം ആ മണിമേനിയിൽ പൂശാനെന്നും ഏഴാം ബഹറിലെ നീലിമ വേണം ആ മിഴി എഴുതി വിടർത്താൻ പിന്നെ (നിലാവെന്ന പോലെ...) Englishā..ā.ā.ā nilāvĕnna polĕ nī vannu nilbū kināvĕnna polĕ nī vannu nilbū nin kaṇṇil tāne tĕḽiyunna mayyuṁ ninnuḽḽilĕnnuṁ āraṁbhamutt (nilāvĕnna polĕ...) phirdausil ninnuṁ pūvugaḽ veṇaṁ pūmaṇittŏṭṭilil tūgān pinnĕ hūṟigaḽ pāḍunna iśalugal veṇaṁ muttinu pāḍiyuṟakkān pŏnne (nilāvĕnna polĕ...) aṟebyayil ninnuṁ attaṟu veṇaṁ ā maṇimeniyil pūśānĕnnuṁ eḻāṁ bahaṟilĕ nīlima veṇaṁ ā miḻi ĕḻudi viḍarttān pinnĕ (nilāvĕnna polĕ...)