Title (Indic)ഈശ്വര ജഗദീശ്വര WorkSree Ayyappanum Vavarum Year1982 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Poovachal Khader LyricsMalayalamഈശ്വരാ... ജഗദീശ്വരാ... ഈ വിളി കേള്‍ക്കൂ സര്‍വ്വേശ്വരാ നോവുമെന്നാത്മാവിന് രോദനം കേള്‍ക്കൂ അഖിലേശ്വരാ (ഈശ്വരാ) ഊഴിയെ തീര്‍ത്തതും ആഴിയെ തീര്‍ത്തതും അഴകുകള്‍ തീര്‍ത്തതും നീയേ (ഊഴിയെ) ഊമയായ് അന്ധനായ് എന്തിനു നീയെന്റെ ഉണ്ണിയെ മണ്ണിലയച്ചു, എന്നില്‍ കണ്ണീര് നിറച്ചു (ഈശ്വരാ) മണ്ണില്‍ നിറഞ്ഞതും വിണ്ണില്‍ നിറഞ്ഞതും എല്ലാമറിഞ്ഞതും നീയേ (മണ്ണില്‍) ഞാന്‍ നോക്കിനില്ക്കവേ എന്തിനു നീയെന്റെ ഉണ്ണിയെയങ്ങു വിളിച്ചു, എന്നെ തമസ്സില് വെടിഞ്ഞു (ഈശ്വരാ) Englishīśvarā... jagadīśvarā... ī viḽi keḽkkū sarvveśvarā novumĕnnātmāvin rodanaṁ keḽkkū akhileśvarā (īśvarā) ūḻiyĕ tīrttaduṁ āḻiyĕ tīrttaduṁ aḻagugaḽ tīrttaduṁ nīye (ūḻiyĕ) ūmayāy andhanāy ĕndinu nīyĕnṟĕ uṇṇiyĕ maṇṇilayaccu, ĕnnil kaṇṇīr niṟaccu (īśvarā) maṇṇil niṟaññaduṁ viṇṇil niṟaññaduṁ ĕllāmaṟiññaduṁ nīye (maṇṇil) ñān nokkinilkkave ĕndinu nīyĕnṟĕ uṇṇiyĕyaṅṅu viḽiccu, ĕnnĕ tamassil vĕḍiññu (īśvarā)