Title (Indic)ഏഴു സ്വരങ്ങളിൽ WorkSathrathil Oru Rathri Year1978 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Yusufali Kecheri LyricsMalayalamഏഴുസ്വരങ്ങളില്‍ ഒതുങ്ങുമോ ഏകാന്ത ദു:ഖത്തിന് സാഗരങ്ങള്‍? സ്വപ്നങ്ങള്‍ മണ്ണടിഞ്ഞ ബാഷ്പകുടീരത്തില് സ്വരരാഗതാളങ്ങ്ങള് വിടരുമോ? എന്മലര്വനികയില് മലരൊന്നുംവിടര്ത്താതെ വസന്തം വഴിമാറിപ്പോയി തപ്തമെന്‍ ഹൃദയത്തില്‍ കുളിരലപകരാതെ ശിശിരവും വിടചൊല്ലിപ്പോയി ഏകാകിനി ഞാന്‍ ഏകാകിനി.... (ഏഴുസ്വരങ്ങളില്‍ .....) മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത വൃന്ദാവനികയിലെ രാധ വിധിയുടെ വിപഞ്ചിയില്‍ വിടര്ത്തുകയാണൊരു വിരഹത്തിന് കരുണാര്‍ദ്ര ഗാഥ... ഏകാകിനി ഞാന്‍ ഏകാകിനി (ഏഴുസ്വരങ്ങളില്‍ .....) Englisheḻusvaraṅṅaḽil ŏduṅṅumo egānda du:khattin sāgaraṅṅaḽ? svapnaṅṅaḽ maṇṇaḍiñña bāṣpaguḍīrattil svararāgadāḽaṅṅṅaḽ viḍarumo? ĕnmalarvanigayil malarŏnnuṁviḍarttādĕ vasandaṁ vaḻimāṟippoyi taptamĕn hṛdayattil kuḽiralabagarādĕ śiśiravuṁ viḍasŏllippoyi egāgini ñān egāgini.... (eḻusvaraṅṅaḽil .....) mandāraṁ viḍarātta kāḽindi puṇarātta vṛndāvanigayilĕ rādha vidhiyuḍĕ vibañjiyil viḍarttugayāṇŏru virahattin karuṇārdra gātha... egāgini ñān egāgini (eḻusvaraṅṅaḽil .....)