Title (Indic)എഴു നിറങ്ങളുള്ള WorkRadha Madhavam Year1990 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer ONV Kurup LyricsMalayalamഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും മാരിവിൽ കാവടിക്കാരാ(2) ഓരോ നിറത്തിലും ഓരോ വള വേണം ഒന്നിങ്ങു വന്നേ പോ ഒന്നിങ്ങു നിന്നേ പോ (ഏഴു നിറങ്ങളുള്ള..) എൻ മുഖം നോക്കിയെൻ മാരനോതും എനിക്കെല്ലാ നിറവുമെന്തിഷ്ടമാണ് (2) എന്റെയീക്കണ്ണിലെ നീലിമയും (2) എന്റെയീ ചുണ്ടിലെ ചെഞ്ചുവപ്പും കവിളിന്നിളം ചുവപ്പും (ഏഴു നിറങ്ങളുള്ള..) എൻ കരം മാറോടണക്കുമവൻ ഏഴു വർണ്ണക്കളിക്കയ്യിൽ പാടുമല്ലോ (2) തെറ്റിപ്പിടഞ്ഞു ഞാൻ മാറുകില്ലാ (2) കുപ്പിവളകളുടഞ്ഞാലോ വളകളുടഞ്ഞാലോ (ഏഴു നിറങ്ങളുള്ള..) Englisheḻu niṟaṅṅaḽuḽḽa kuppivaḽa vilkkuṁ mārivil kāvaḍikkārā(2) oro niṟattiluṁ oro vaḽa veṇaṁ ŏnniṅṅu vanne po ŏnniṅṅu ninne po (eḻu niṟaṅṅaḽuḽḽa..) ĕn mukhaṁ nokkiyĕn māranoduṁ ĕnikkĕllā niṟavumĕndiṣṭamāṇ (2) ĕnṟĕyīkkaṇṇilĕ nīlimayuṁ (2) ĕnṟĕyī suṇḍilĕ sĕñjuvappuṁ kaviḽinniḽaṁ suvappuṁ (eḻu niṟaṅṅaḽuḽḽa..) ĕn karaṁ māṟoḍaṇakkumavan eḻu varṇṇakkaḽikkayyil pāḍumallo (2) tĕṭrippiḍaññu ñān māṟugillā (2) kuppivaḽagaḽuḍaññālo vaḽagaḽuḍaññālo (eḻu niṟaṅṅaḽuḽḽa..)