Title (Indic)ഏതേതോ WorkPrathikara Jwala Year1985 LanguageMalayalam Credits Role Artist Music Ilayaraja Performer Lathika Writer Poovachal Khader LyricsMalayalamഏതേതോ കനവു നെയ്യുന്നു മനസ്സില്‍ മൌനമുരളിയിം വിരഹവീണയില് ഓര്മ്മയൊഴുകിച്ചേര്ന്നിടുന്ന വേളയില്‍ ഉയിരില്‍ ഒളികള് പകരും ദീപം ഈ കോവിലില്‍ ഞാന്‍ കാണുകയല്ലോ ഇതെന്റെ മാത്രം പുണ്യമോ ഇതെന്തതാനുബന്ധമോ നീയെനിക്കു പ്രാണനായ് എന്റെയുള്ളില്‍ ഹാരമായ് ആശപോലെ ഉരുകും തമ്മില്‍ എന്‍ കണ്ണുകളില്‍ വിളക്കായ് വിളയേ ഒരു വാര്‍മതിയായ് അമൃതും തൂകി നെടുവീര്‍പ്പിടുന്ന ജീവനോ ആലംബമായി വന്നുനീ Englishededo kanavu nĕyyunnu manassil maൌnamuraḽiyiṁ virahavīṇayil ormmayŏḻugiccernniḍunna veḽayil uyiril ŏḽigaḽ pagaruṁ dībaṁ ī kovilil ñān kāṇugayallo idĕnṟĕ mātraṁ puṇyamo idĕndadānubandhamo nīyĕnikku prāṇanāy ĕnṟĕyuḽḽil hāramāy āśabolĕ uruguṁ tammil ĕn kaṇṇugaḽil viḽakkāy viḽaye ŏru vārmadiyāy amṛtuṁ tūgi nĕḍuvīrppiḍunna jīvano ālaṁbamāyi vannunī