Title (Indic)പൂവണിയുകയില്ലിനിയും WorkPorter Kunjali Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer PB Sreenivas Writer Abhayadev LyricsMalayalamപൂവണിയുകില്ലിനിയും പൂവണിയുകില്ല കരളില്‍ വളര്‍ന്നൊരെന്‍ കിനാവിന്റെ തൂമുല്ല (പൂവണി) പാതിരാപ്പൂവിരിയും മഞ്ഞണിഞ്ഞ വേളകളില്‍ പാടുന്ന രാക്കുയിലിന്‍ ഗാനമിനി കേള്‍ക്കുകില്ല (പൂവണി) ഏകാന്ത മൂകതയെ നാദരമ്യമാക്കീടുവാന് ഇനിയൊരു കാലവുമാ കിളിവാതില്‍ തുറക്കുകില്ലാ (പൂവണി) Englishpūvaṇiyugilliniyuṁ pūvaṇiyugilla karaḽil vaḽarnnŏrĕn kināvinṟĕ tūmulla (pūvaṇi) pādirāppūviriyuṁ maññaṇiñña veḽagaḽil pāḍunna rākkuyilin gānamini keḽkkugilla (pūvaṇi) egānda mūgadayĕ nādaramyamākkīḍuvān iniyŏru kālavumā kiḽivādil tuṟakkugillā (pūvaṇi)