Title (Indic)ഞാനൊരു ദാഹം WorkNalacharitham Naalam Divasam Year2001 LanguageMalayalam Credits Role Artist Music Mohan Sithara Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഞാനൊരു ദാഹം നീ മേഘം പെയ്യൂ... മുകിലേ... അനുരാഗക്കുളിരല നെയ്യൂ (ഞാനൊരു) പൂവേ ഇളം പൂവേ മധുപന് വന്നോ ചാരെ? മൃദുലേ പറയൂ മധുരം തന്നോ ചുണ്ടില്‍? മുരളീലോലന്‍... മുരളീലോലന്‍... അനുരാഗലഹരി നുകര്ന്നോ? (ഞാനൊരു) കാറ്റേ കുളിര്‍കാറ്റേ പുഴയോ നിന്നുടെ തോഴി? അലയില്‍ മുഴുകി പുളകം ചൂടി നെഞ്ചില്‍ ഹൃദയം മീട്ടി... ഹൃദയം മീട്ടി... പ്രണയാനുഭൂതി പകര്‍ന്നോ? (ഞാനൊരു) Englishñānŏru dāhaṁ nī meghaṁ pĕyyū... mugile... anurāgakkuḽirala nĕyyū (ñānŏru) pūve iḽaṁ pūve madhuban vanno sārĕ? mṛdule paṟayū madhuraṁ tanno suṇḍil? muraḽīlolan... muraḽīlolan... anurāgalahari nugarnno? (ñānŏru) kāṭre kuḽirkāṭre puḻayo ninnuḍĕ toḻi? alayil muḻugi puḽagaṁ sūḍi nĕñjil hṛdayaṁ mīṭṭi... hṛdayaṁ mīṭṭi... praṇayānubhūdi pagarnno? (ñānŏru)