Title (Indic)യമുനാ ഹൃദയം WorkNalacharitham Naalam Divasam Year2001 LanguageMalayalam Credits Role Artist Music Mohan Sithara Performer KS Chithra Writer Yusufali Kecheri LyricsMalayalamയമുനാഹൃദയം കണ്ണന്റെ തേടി യമുനാകല്യാണി പാടി... രാഗിണി രാധിക നിര്‍വൃതി നേടി രാഗിലകിരണങ്ങള് ചൂടി... (യമുനാ...) എന്തേ കണ്ണാ നീയെന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടിയില്ല? എന്നനുരാഗത്തിന് പൂമാല മാറില്‍ എന്നും ചൂടുകില്ലേ? ഞാനാകും മുരളിയെ ചുംബിച്ചു ചുംബിച്ചു സംഗീതസാന്ദ്രമാക്കൂ, കണ്ണാ സംഗീതസാന്ദ്രമാക്കൂ (യമുനാ...) ലോലം നെഞ്ചില്‍ നീയൊന്നു തൊട്ടപ്പോള്‍ ഗാനം വാര്‍ന്നൊഴുകി എന്നാത്മവീണയില് കല്യാണിരാഗം താനേ പൂത്തുലഞ്ഞു തോഴാ നീ പുല്കി ഈ പ്രേമാഭിലാഷത്തെ സായൂജ്യസാരമാക്കൂ, കണ്ണാ സായൂജ്യസാരമാക്കൂ (യമുനാ...) Englishyamunāhṛdayaṁ kaṇṇanṟĕ teḍi yamunāgalyāṇi pāḍi... rāgiṇi rādhiga nirvṛti neḍi rāgilagiraṇaṅṅaḽ sūḍi... (yamunā...) ĕnde kaṇṇā nīyĕnnĕ kaṇḍappoḽ ŏnnuṁ miṇḍiyilla? ĕnnanurāgattin pūmāla māṟil ĕnnuṁ sūḍugille? ñānāguṁ muraḽiyĕ suṁbiccu suṁbiccu saṁgīdasāndramākkū, kaṇṇā saṁgīdasāndramākkū (yamunā...) lolaṁ nĕñjil nīyŏnnu tŏṭṭappoḽ gānaṁ vārnnŏḻugi ĕnnātmavīṇayil kalyāṇirāgaṁ tāne pūttulaññu toḻā nī pulgi ī premābhilāṣattĕ sāyūjyasāramākkū, kaṇṇā sāyūjyasāramākkū (yamunā...)