Title (Indic)ഉദയം പ്രഭ ചൊരിയും WorkPrathyekam Sradhikuka Year1986 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Balu Kiriyath LyricsMalayalamഉദയം പ്രഭ ചൊരിയും വേളയിലഴകായ് തരളം ഒരു ചുംബനലഹരിയിൽ അലിയാം മൊഞ്ചത്തീ ഇവൾ ജന്നത്തിൽ നിന്നും വന്നെത്തീ എന്റെ മുന്നിൽ മേരീ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ (ഉദയം...) ആ...ആ..ആ... അലസമൊഴികിയഴകേ വാ പ്രഥമ പ്രണയമുണരും നിമിഷമായ് പ്രണയിനി ഇതാ വരു നീ വരൂ അരികേ ഒരുങ്ങി ഇറങ്ങി വധുവായ് വാ (സ്വരങ്ങൾ..) വാചാലം നിൻ മിഴിപ്പൂക്കൾ തേനൂറും നിൻ കിളിക്കൊഞ്ചൽ താരുണ്യത്തിൻ അമൃതവുമായ് രാസകേളി യാമങ്ങളിൽ സ്മൃതികളിലൊഴുകും സുകൃതിനി നീയേ (3) Englishudayaṁ prabha sŏriyuṁ veḽayilaḻagāy taraḽaṁ ŏru suṁbanalahariyil aliyāṁ mŏñjattī ivaḽ jannattil ninnuṁ vannĕttī ĕnṟĕ munnil merī ai lav yū ai lav yū ai lav yū ai lav yū (udayaṁ...) ā...ā..ā... alasamŏḻigiyaḻage vā prathama praṇayamuṇaruṁ nimiṣamāy praṇayini idā varu nī varū arige ŏruṅṅi iṟaṅṅi vadhuvāy vā (svaraṅṅaḽ..) vāsālaṁ nin miḻippūkkaḽ tenūṟuṁ nin kiḽikkŏñjal tāruṇyattin amṛtavumāy rāsageḽi yāmaṅṅaḽil smṛtigaḽilŏḻuguṁ sukṛtini nīye (3)