Title (Indic)ഓമനക്കയ്യില് WorkPrathyekam Sradhikuka Year1986 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer Balu Kiriyath LyricsMalayalamഓമനക്കയ്യില് പാവക്കുഞ്ഞും കൊണ്ടു വാ ചിങ്ങപ്പൂ കന്നിപ്പൂ ചിത്തിരപ്പൂ അല്ലിപ്പൂങ്കാവാകേ ആയില്യപ്പൂ മഞ്ഞത്താലി നീ വാ (ഓമനക്കൈയ്യിൽ...) പൂവിതളിൽ മയങ്ങും ശലഭം ഏഴുവെളുപ്പിനു ചന്ദനപ്പൊയ്കയിൽ നീന്താനിറങ്ങുന്ന നേരങ്ങളിൽ എന്നും (2) കേളിനീരാട്ടിനായ് പോരും മാലാഖയെ കാണാൻ നീയും വരുന്നു (ഓമനക്കൈയ്യിൽ...) നിൻ മനസ്സിൽ തെളിയും കനവിൽ ആറ്റക്കറുപ്പനും നാട്ടു വേഴാമ്പലും രാഗങ്ങൾ മൂളുന്ന നേരങ്ങളിൽ എന്നും (2) താലി പീലിക്കുന്നിൻ മേലേ വാനമ്പാടി നിന്നെ പാടിയുറക്കും (ഓമനക്കൈയ്യിൽ...) Englishomanakkayyil pāvakkuññuṁ kŏṇḍu vā siṅṅappū kannippū sittirappū allippūṅgāvāge āyilyappū maññattāli nī vā (omanakkaiyyil...) pūvidaḽil mayaṅṅuṁ śalabhaṁ eḻuvĕḽuppinu sandanappŏygayil nīndāniṟaṅṅunna neraṅṅaḽil ĕnnuṁ (2) keḽinīrāṭṭināy poruṁ mālākhayĕ kāṇān nīyuṁ varunnu (omanakkaiyyil...) nin manassil tĕḽiyuṁ kanavil āṭrakkaṟuppanuṁ nāṭṭu veḻāmbaluṁ rāgaṅṅaḽ mūḽunna neraṅṅaḽil ĕnnuṁ (2) tāli pīlikkunnin mele vānambāḍi ninnĕ pāḍiyuṟakkuṁ (omanakkaiyyil...)