ആ.....ആ.....ആ.....ആ....
നെഞ്ചില്‍ നെഞ്ചുമീട്ടും രാവിൻ ആദ്യരാഗം
കണ്ണില്‍ കണ്ണുചാര്ത്തും രാവിൻ കന്നിബിംബം
പൊള്ളുന്ന ദാഹത്തില്‍ പൊങ്ങുന്ന താളത്തില്‍
വിങ്ങുന്ന ലാവണ്യം ഞാന്‍...
ലല്ലലാലല...ലല്ലലാലല...ലല്ലലാലല...
നെഞ്ചില്‍ നെഞ്ചുമീട്ടും രാവിൻ ആദ്യരാഗം
കണ്ണില്‍ കണ്ണുചാര്ത്തും രാവിൻ കന്നിബിംബം...
ഇരുളിലൂടൊഴുമീ ലഹരിതന്‍ മണം...
പുരുഷനില്‍ പകരുവാന്‍ പുളയുമെന്‍ മനം....
രുരുരുരുരു.....രുരുരുരുരു.....
ഇരുളിലൂടൊഴുമീ ലഹരിതന്‍ മണം...
പുരുഷനില്‍ പകരുവാന്‍ പുളയുമെന്‍ മനം....
ചുവക്കും നിലാവില്....അടുക്കും മുഖങ്ങള്‍...
പടര്‍ത്തും നിറങ്ങള്‍....
(നെഞ്ചില്‍ നെഞ്ചു....)
മറുകുകള്‍ തിരയുമീ സിരകളില്‍ നിണം...
പതയവെ ചിറകുകള് അണിയുമീ മദം...
രുരുരുരുരു.....രുരുരുരുരു.....
മറുകുകള്‍ തിരയുമീ സിരകളില്‍ നിണം...
പതയവെ ചിറകുകള് അണിയുമീ മദം...
തുടിക്കും വികാരം...വളര്‍ത്തും നഖങ്ങള്‍...
കുറിക്കും സ്വരങ്ങള്‍.....
(നെഞ്ചില്‍ നെഞ്ചു....)