എവിടെ തണല്ശാഖികള്.....എവിടെ സുഖം ഭൂമിയില്‍.....
എല്ലാ പൂവും മുള്ളായ് മാറുമ്പോള്‍.....
നിഴലേ നീ മാത്രമായ് എന്റെ കൂട്ടായ് ഈ വീഥിയില്‍...
ഹഹഹ.......
എവിടെ തണല്ശാഖികള്.....എവിടെ സുഖം ഭൂമിയില്‍.....
ഒരു നാള് കൂടെ വന്നു നിന് മഴവില്തൂവല് തന്നു...
എന്‍ പ്രേമമേ എന്‍ സൌമ്യമേ..എന്‍ പ്രേമമേ എന്‍ സൌമ്യമേ
എങ്ങോ നീയും പോയി....
നോവുന്ന ചിന്തയില്‍ ഇന്നും സഖി.... മേവുന്നു എന്നില്‍ നീ....
എവിടെ തണല്ശാഖികള്.....എവിടെ സുഖം ഭൂമിയില്‍.....
അഴലില്‍ ആശയേകി എന്‍ ഇരുളില്‍ പാതകാട്ടി....
എകാന്തതേ നീ മൂകമായ്.... എകാന്തതേ നീ മൂകമായ്
മോഹം തുന്നി തന്നു....
ആ നല്ലനാളുകള്‍ വീണ്ടും വരും.... തേരൊന്നു കാണും ഞാന്‍....