Title (Indic)എന്റെ ഈ പൂങ്കുടില്‍ WorkNammude Naade Year1990 LanguageMalayalam Credits Role Artist Music Vidyadharan Performer KJ Yesudas Writer ONV Kurup LyricsMalayalamഎന്റെയിപ്പൂങ്കുടില് മുറ്റത്തു ദേവി നിന് മഞ്ജുപദങ്ങള്‍ പതിയുമ്പോള്‍.... പൊന്നുഷഃസന്ധ്യയെ കണ്ടതുപോലെന്റെ മന്ദാരത്തൈയും തളിര്‍ക്കും... (എന്റെ) വാരിപ്പുണരാന്‍ കൊതിക്കുന്ന കയ്യുമായ് പാരിജാതം കുളിര്കോരി നില്ക്കും ചക്കരമാവും പവിഴത്തിരികളില് കര്‍പ്പൂരം കത്തിച്ചു നില്ക്കും (എന്റെ) ചാരുമുഖീ നിന്റെ ഓമനപ്പേരെന്റെ ശാരിക കൊഞ്ചി വിളിക്കും മൃണ്മയവീണയൊന്നീയങ്കണത്തിലും അന്പിയന്നോമനേ പാടും (എന്റെ) Englishĕnṟĕyippūṅguḍil muṭrattu devi nin mañjubadaṅṅaḽ padiyumboḽ.... pŏnnuṣaḥsandhyayĕ kaṇḍadubolĕnṟĕ mandārattaiyuṁ taḽirkkuṁ... (ĕnṟĕ) vārippuṇarān kŏdikkunna kayyumāy pārijādaṁ kuḽirgori nilkkuṁ sakkaramāvuṁ paviḻattirigaḽil karppūraṁ katticcu nilkkuṁ (ĕnṟĕ) sārumukhī ninṟĕ omanapperĕnṟĕ śāriga kŏñji viḽikkuṁ mṛṇmayavīṇayŏnnīyaṅgaṇattiluṁ anpiyannomane pāḍuṁ (ĕnṟĕ)