Title (Indic)മലയമാരുത ഗാനാലാപം WorkNammude Naade Year1990 LanguageMalayalam Credits Role Artist Music Vidyadharan Performer KJ Yesudas Writer ONV Kurup LyricsMalayalamമലയമാരുത ഗാനാലാപം ഹൃദയം കവരുന്നൂ... ലളിതലവംഗലതാസഖിയഴകില് ലാസ്യമാടുന്നൂ... വരു നീ പ്രാതസന്ധ്യേ... വരൂ പ്രഭാതസന്ധ്യേ... (മലയ...) വാരിത്തൂവുക സഖി നീ വസന്ത വര്‍ണ്ണപുഷ്പങ്ങള്‍ മോഹമുണര്‍ത്തും നവരത്നങ്ങള്‍ സ്നേഹത്തിന്നുപഹാരങ്ങള് (മലയ...) പാരിന്നരുളുക സഖി നിന് ഹൃദന്ത സുന്ദരരാഗങ്ങള്‍ കാട്ടിലെ മുളയും കിളിയും ചോലയും ഏറ്റുചൊല്ലും കളമൊഴികള്‍... (മലയ...) Englishmalayamāruda gānālābaṁ hṛdayaṁ kavarunnū... laḽidalavaṁgaladāsakhiyaḻagil lāsyamāḍunnū... varu nī prādasandhye... varū prabhādasandhye... (malaya...) vārittūvuga sakhi nī vasanda varṇṇabuṣpaṅṅaḽ mohamuṇarttuṁ navaratnaṅṅaḽ snehattinnubahāraṅṅaḽ (malaya...) pārinnaruḽuga sakhi nin hṛdanda sundararāgaṅṅaḽ kāṭṭilĕ muḽayuṁ kiḽiyuṁ solayuṁ eṭrusŏlluṁ kaḽamŏḻigaḽ... (malaya...)