Title (Indic)പനിമതിമുഖി ബാലേ WorkNirmalyam Year1973 LanguageMalayalam Credits Role Artist Music K Raghavan Performer Chorus Performer Sukumari Narendra Menon Writer Swathi Thirunal Writer Traditional LyricsMalayalamപനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന് പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കു മാത്രം സുമുഖി തരുന്നതെന്തു? ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന് ആശുബത മറന്നോ? മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ Englishpanimadi mukhi bāle patmanābhaninnĕnnil kanivillāygayāl kāman pāraṁ ĕnnu manasi duḥssahamayyo madana kadanaminnu madirākṣi ñān sĕyyāvū logavāsigaḽkkĕllāṁ lobhanīyanāmindu śogamĕnikku mātraṁ sumukhi tarunnadĕndu? egāndattilĕnnoḍu sāgaṁ sĕyda līlagaḽ āgave mama kāndan āśubada maṟanno? manasi duḥssahamayyo madana kadanaminnu madirākṣi ñān sĕyyāvū