Title (Indic)സമയമായ് WorkNirmalyam Year1973 LanguageMalayalam Credits Role Artist Music K Raghavan Performer LR Anjali Performer KP Brahmanandan Writer Edasseri Govindan Nair LyricsMalayalamസമയമായി സമയമായി തേരിറങ്ങുകംബേ സകലലോകപാലനൈക സമയമാതാലംബേ ക്രൂരയാണ് കുപിതയാണ് ഞങ്ങളുടെ ദേവി ചോരകൊണ്ട് തെച്ചിമലര് മാലയിടും ദേവി ചൊക ചൊകെ ചൊകപ്പുടുത്ത് വെള്ളിയരഞ്ഞാണിട്ട് അരമുറുക്കി രുധിരഭൂവില് നൃത്തമാടിയാടി സമയമായി സമയമായി തേരിറങ്ങുകംബേ സകലലോകപാലനൈക സമയമാതാലംബേ ചൊകചൊകെ ചൊകപ്പുകൊണ്ട് കാര്കുഴലു മൂടി തിറമെഴും ചിലമ്പുമിട്ട് നൃത്തമാടിയാടി ചലുടതടില്ലതികപേറും കൊടുമുടിയില്പ്പോലെ കൊടിയകൊടും വാളുമിന്നി നിന്ന പെരും ദേവി Englishsamayamāyi samayamāyi teriṟaṅṅugaṁbe sagalalogabālanaiga samayamādālaṁbe krūrayāṇ kubidayāṇ ñaṅṅaḽuḍĕ devi soragŏṇḍ tĕccimalar mālayiḍuṁ devi sŏga sŏgĕ sŏgappuḍutt vĕḽḽiyaraññāṇiṭṭ aramuṟukki rudhirabhūvil nṛttamāḍiyāḍi samayamāyi samayamāyi teriṟaṅṅugaṁbe sagalalogabālanaiga samayamādālaṁbe sŏgasŏgĕ sŏgappugŏṇḍ kārguḻalu mūḍi tiṟamĕḻuṁ silambumiṭṭ nṛttamāḍiyāḍi saluḍadaḍilladigabeṟuṁ kŏḍumuḍiyilppolĕ kŏḍiyagŏḍuṁ vāḽuminni ninna pĕruṁ devi