Title (Indic)ഇവളോ നിര്‍മ്മല WorkNirmala Year1948 LanguageMalayalam Credits Role Artist Music EI Warrier Performer TK Govindarao Writer G Sankara Kurup LyricsMalayalamഇവളോ നിര്‍മ്മലാ ഇവളോ നിര്‍മ്മലാ ധനാശയാല് നിന്ദിച്ചാള് പാവനപ്രണയം (ഇവളോ ) ആശതന്‍ തൂമലരാല് ഹാ മാല ഞാന്‍ വൃഥാ തീര്‍ത്തു ഹാ (ഇവളോ ) അന്യയായോമലാള് ദുര്വ്വിധിയാല് ചപലാംഗനാഭാവ വഞ്ചിതഹൃദയം മേ (ഇവളോ ) Englishivaḽo nirmmalā ivaḽo nirmmalā dhanāśayāl nindiccāḽ pāvanapraṇayaṁ (ivaḽo ) āśadan dūmalarāl hā māla ñān vṛthā tīrttu hā (ivaḽo ) anyayāyomalāḽ durvvidhiyāl sabalāṁganābhāva vañjidahṛdayaṁ me (ivaḽo )