Title (Indic)കന്യാമറിയമേ തായേ ഞങ്ങള്‍ക്കെന്നാളും WorkLilly Year1958 LanguageMalayalam Credits Role Artist Music Viswanathan Ramamoorthy Performer Renuka Performer Santha P Nair Performer TS Kumaresh Writer P Bhaskaran LyricsMalayalamകന്യാമറിയമേ തായേ ഞങ്ങള്‍- ക്കെന്നാളും ആശ്രയം നീയെ വിണ്ണിന് പൊന്നുണ്ണിയെ മണ്ണില്‍ വളര്‍ത്തിയ ധന്യമാതാവും നീയേ ഞങ്ങള്ക്കെന്നാളുമാശ്രയം നീയെ താപത്തില്‍ വീണവര്‍ ഞങ്ങള്‍- കൊടും പാപം ചുമന്നവര്‍ ഞങ്ങള്‍ കൂപ്പുകൈമൊട്ടുമായ് നിന്തിരുപാദത്തില് മാപ്പിരന്നീടും കിടാങ്ങള്‍ മാതാവിന് പിഞ്ചുകിടാങ്ങള്‍ പൊന്നിന് വിളക്കുകളില്ല നല്കുവാന് സുന്ദരപുഷ്പങ്ങളില്ല അമ്മതന്‍ കോവിലില്‍ പൂജയ്ക്കു മക്കൾതന്‍ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം വെറും കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം Englishkanyāmaṟiyame tāye ñaṅṅaḽ- kkĕnnāḽuṁ āśrayaṁ nīyĕ viṇṇin pŏnnuṇṇiyĕ maṇṇil vaḽarttiya dhanyamādāvuṁ nīye ñaṅṅaḽkkĕnnāḽumāśrayaṁ nīyĕ tābattil vīṇavar ñaṅṅaḽ- kŏḍuṁ pābaṁ sumannavar ñaṅṅaḽ kūppugaimŏṭṭumāy nindirubādattil māppirannīḍuṁ kiḍāṅṅaḽ mādāvin piñjugiḍāṅṅaḽ pŏnnin viḽakkugaḽilla nalguvān sundarabuṣpaṅṅaḽilla ammadan kovilil pūjaykku makkaḽtan kaṇṇunīrttuḽḽigaḽ mātraṁ vĕṟuṁ kaṇṇunīrttuḽḽigaḽ mātraṁ