Title (Indic)യേശുനായകാ WorkLilly Year1958 LanguageMalayalam Credits Role Artist Music Viswanathan Ramamoorthy Performer Chorus Performer Santha P Nair Performer P Leela Writer P Bhaskaran LyricsMalayalamയേശുനായകാ പ്രേമസാഗരാ വീശുക നിന് കൃപ പാരില്‍ ദാസദാസര്തന് യാത്രയിലെന്നും കാട്ടുക മാര്‍ഗ്ഗം നേരില്‍ നീയേ പാരിന്നഭയം നീയേ ആശാ നിലയം നീയേ പാപവിമോചനസദനം നീയേ കടലിന് തീരം അന്ധര്‍ ഞങ്ങളീ കൂരിരുള്‍ തന്നില്‍ സന്താപത്തിന് നടുവില്‍ താന്തരായിഹ വീഴുമ്പോള്‍ നീ താങ്ങായ് കൈതരുമോ? Englishyeśunāyagā premasāgarā vīśuga nin kṛpa pāril dāsadāsardan yātrayilĕnnuṁ kāṭṭuga mārggaṁ neril nīye pārinnabhayaṁ nīye āśā nilayaṁ nīye pābavimosanasadanaṁ nīye kaḍalin dīraṁ andhar ñaṅṅaḽī kūriruḽ tannil sandābattin naḍuvil tāndarāyiha vīḻumboḽ nī tāṅṅāy kaidarumo?