Title (Indic)പൂജാപുഷ്പമേ WorkVelutha Kathreena Year1968 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamപൂജാപുഷ്പമേ...... പൂജാപുഷ്പമേ പൂഴിയില്‍ വീണ പൂജാപുഷ്പമേ പുതിയകോവിലില്‍ പൂജാരിനിനക്കായ് പൂപ്പാലികയൊരുക്കീ പൂജാപുഷ്പമേ നിത്യനിരാശാ നിശാഗന്ധിയില്‍ നിര്‍മ്മലേ നീ വിടര്‍ന്നൂ(2) തോരാത്ത ദു:ഖത്തിന് ഹിമവര്‍ഷത്തില്‍ ലോലദലങ്ങള്‍ നനഞ്ഞൂ(2) പൂജാപുഷ്പമേ...... സ്നേഹവസന്തം നിന്നെ വിളിപ്പൂ മോഹിനീ നീ വരുമോ?(2) മായാത്തരാഗത്തിന്‍ ദേവപഥത്തില്‍ മധുമതിയായ് നീ വരുമോ?(2) പൂജാപുഷ്പമേ...... Englishpūjābuṣpame...... pūjābuṣpame pūḻiyil vīṇa pūjābuṣpame pudiyagovilil pūjārininakkāy pūppāligayŏrukkī pūjābuṣpame nityanirāśā niśāgandhiyil nirmmale nī viḍarnnū(2) torātta du:khattin himavarṣattil loladalaṅṅaḽ nanaññū(2) pūjābuṣpame...... snehavasandaṁ ninnĕ viḽippū mohinī nī varumo?(2) māyāttarāgattin devabathattil madhumadiyāy nī varumo?(2) pūjābuṣpame......