Title (Indic)കാട്ടുചെമ്പകം WorkVelutha Kathreena Year1968 LanguageMalayalam Credits Role Artist Music G Devarajan Performer AM Raja Writer Sreekumaran Thampi LyricsMalayalamകാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ കടമ്പുമരം തളിരണിയുമ്പോള്‍ കണ്ണാടിപ്പുഴ തെളിയുമ്പോള്‍ കാണാപ്പൈങ്കിളി പാടുമ്പോള്‍ കരളില്‍മാത്രം കണ്ണീരരുവീ ഓ...... കരിമലയും വനനിരയും കനകനിലാ കസവുടുത്തൂ കളമൊഴിപ്പൂങ്കാറ്റുവന്നൂ കതിരിലക്കിളി പാടിവന്നൂ ഓ..... ഓ..... ചിറകൊടിഞ്ഞ ഗാനവുമായ് കാട്ടിലാകെ ഞാന്‍ തിരഞ്ഞൂ ചിലമ്പുപോലെ ചിരിക്കും പെണ്ണേ വെളുത്തപെണ്ണേ നീയെവിടേ? ഓ..... ഓ..... Englishkāṭṭusĕmbagaṁ pūttulayumboḽ kaḍambumaraṁ taḽiraṇiyumboḽ kaṇṇāḍippuḻa tĕḽiyumboḽ kāṇāppaiṅgiḽi pāḍumboḽ karaḽilmātraṁ kaṇṇīraruvī o...... karimalayuṁ vananirayuṁ kanaganilā kasavuḍuttū kaḽamŏḻippūṅgāṭruvannū kadirilakkiḽi pāḍivannū o..... o..... siṟagŏḍiñña gānavumāy kāṭṭilāgĕ ñān diraññū silambubolĕ sirikkuṁ pĕṇṇe vĕḽuttabĕṇṇe nīyĕviḍe? o..... o.....