Title (Indic)നിശാഗന്ധി നീയെത്രധന്യ WorkNeeyethra Dhanya Year1987 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer ONV Kurup LyricsMalayalamനിശാഗന്ധി നീയെത്ര ധന്യ നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും നിശാവാദമോടിക്കിതച്ചെത്തിനിന് പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ കരം കൂപ്പിയേകാഗ്രമായ് ശാന്തം നിശ്ശബ്ദമായ് ധീരമേതൊരു നിര്‍വ്വാണ മന്ത്രം ജപിച്ചൂ നിലാവസ്തമിച്ചു മിഴിച്ചെപ്പടച്ചു സനിശ്വാസമാഹംസഗാനം നിലച്ചു നിശാഗന്ധി നീയെത്ര ധന്യ nisagandhi neeyethra dhanya Englishniśāgandhi nīyĕtra dhanya ninakkuḽḽadĕllāṁ ĕḍukkān kŏdikkuṁ niśāvādamoḍikkidaccĕttinin paṭṭuselāñjalattil piḍikke paṭṭuselāñjalattil piḍikkĕ karaṁ kūppiyegāgramāy śāndaṁ niśśabdamāy dhīramedŏru nirvvāṇa mandraṁ jabiccū nilāvastamiccu miḻiccĕppaḍaccu saniśvāsamāhaṁsagānaṁ nilaccu niśāgandhi nīyĕtra dhanya nisagandhi neeyethra dhanya