Title (Indic)കുങ്കുമക്കല്പ്പടവുതോറും WorkNeeyethra Dhanya Year1987 LanguageMalayalam Credits Role Artist Music G Devarajan Performer R Usha Writer ONV Kurup LyricsMalayalamകുങ്കുമക്കല്പ്പടവുതോറും നിന്നുനിന്ന് കുന്നിറങ്ങി വന്നണയും പൊന്നുഷഃസന്ധ്യേ പ്രഭാതസന്ധ്യേ.... (കുങ്കു) മാരിവില്ലിന് നിറങ്ങള്‍ നിന് കൂടെവന്നു നൂറു നൂറു പൂക്കളില്‍ പോയ് കുടിയിരുന്നു മധുരമാം സ്വരങ്ങള്‍ നിന് കൂടെവന്നു മനസ്സിന്റെ മുളംതണ്ടില്‍ പറന്നിരുന്നു (കുങ്കുമ) പ്രാവുറങ്ങും കൂട്ടില്‍ നീ കുടമൂതുന്നൂ പീലിനീര്‍ത്തും മുളംകാട്ടില്‍ മുടി തുള്ളുന്നു കിളുന്നു പുല്‍ത്തുമ്പിലും നീ മുത്തു തൂകുന്നു കളമെഴുതി മണ്ണിലാകെ നൃത്തമാടുന്നു (കുങ്കുമ) Englishkuṅgumakkalppaḍavudoṟuṁ ninnuninn kunniṟaṅṅi vannaṇayuṁ pŏnnuṣaḥsandhye prabhādasandhye.... (kuṅgu) mārivillin niṟaṅṅaḽ nin kūḍĕvannu nūṟu nūṟu pūkkaḽil poy kuḍiyirunnu madhuramāṁ svaraṅṅaḽ nin kūḍĕvannu manassinṟĕ muḽaṁtaṇḍil paṟannirunnu (kuṅguma) prāvuṟaṅṅuṁ kūṭṭil nī kuḍamūdunnū pīlinīrttuṁ muḽaṁkāṭṭil muḍi tuḽḽunnu kiḽunnu pulttumbiluṁ nī muttu tūgunnu kaḽamĕḻudi maṇṇilāgĕ nṛttamāḍunnu (kuṅguma)