Title (Indic)അരുണ കിരണ മണി ഗോപുര വാതിലില്‍ WorkNaseema Year1983 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer P Bhaskaran LyricsMalayalamആ...ആ..ആ..ആ...ആ... അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ..... നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍ പ്രത്യുഷഃദേവിതന് നടതുറന്നൂ.... അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ.... താരും തളിരും മന്ദസമീരനും തപസ്സില്‍ നിന്നുമുണര്‍ന്നൂ... ആ..ആ..ആ.... താരും തളിരും മന്ദസമീരനും തപസ്സില്‍ നിന്നുമുണര്‍ന്നൂ... അണ്ഡചരാചരമഖിലം മുന്നില്‍ ദണ്ഡനമസ്കാരം തുടര്‍ന്നൂ... പാ പ പധപമപധാ ധാ ധനിധപമ പധനിസ രിസനിധനി ധപമ ധപമഗരീ രീ സാ നിധപ മപമഗരിസാ അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ മധുപനും ശലഭവും കിളികുലവും മന്ത്ര സ്തുതിഗീതങ്ങള്‍ പാടിപ്പറന്നൂ ഒരു ഞൊടി നിര്‍ത്താതെ തുടര്‍ന്നൂ ചുറ്റിലും ശയനപ്രദക്ഷിണം ഭൂമി... പാ പ പധപമപധാ ധാ ധനിധപമ പധനിസ രിസനിധനി ധപമ ധപമഗരീ രീ സാ നിധപ മപമഗരിസാ അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍ പ്രത്യുഷദേവിതന് നടതുറന്നൂ.... അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ Englishā...ā..ā..ā...ā... aruṇagiraṇamaṇi goburavādilil āyiraṁ dībaṅṅaḽ tĕḽiññū..... nakṣatragarppūranāḽaṅṅaḽkkiḍayil pratyuṣaḥdevidan naḍaduṟannū.... aruṇagiraṇamaṇi goburavādilil āyiraṁ dībaṅṅaḽ tĕḽiññū.... tāruṁ taḽiruṁ mandasamīranuṁ tabassil ninnumuṇarnnū... ā..ā..ā.... tāruṁ taḽiruṁ mandasamīranuṁ tabassil ninnumuṇarnnū... aṇḍasarāsaramakhilaṁ munnil daṇḍanamaskāraṁ tuḍarnnū... pā pa padhabamabadhā dhā dhanidhabama padhanisa risanidhani dhabama dhabamagarī rī sā nidhaba mabamagarisā aruṇagiraṇamaṇi goburavādilil āyiraṁ dībaṅṅaḽ tĕḽiññū madhubanuṁ śalabhavuṁ kiḽigulavuṁ mandra studigīdaṅṅaḽ pāḍippaṟannū ŏru ñŏḍi nirttādĕ tuḍarnnū suṭriluṁ śayanapradakṣiṇaṁ bhūmi... pā pa padhabamabadhā dhā dhanidhabama padhanisa risanidhani dhabama dhabamagarī rī sā nidhaba mabamagarisā aruṇagiraṇamaṇi goburavādilil āyiraṁ dībaṅṅaḽ tĕḽiññū nakṣatragarppūranāḽaṅṅaḽkkiḍayil pratyuṣadevidan naḍaduṟannū.... aruṇagiraṇamaṇi goburavādilil āyiraṁ dībaṅṅaḽ tĕḽiññū