Title (Indic)മുകിലേ WorkMoodalamanju Year1970 LanguageMalayalam Credits Role Artist Music Usha Khanna Performer S Janaki Writer P Bhaskaran LyricsMalayalamമുകിലേ... വിണ്ണിലായാലും കണ്ണീരുതൂകും നീ ഓ മുകിലേ... സുന്ദരവാനില്‍ നന്ദനം പാടീ വിണ്ണിലെ വെണ്മതി വേഷം മാറി സ്വപ്നം വെറുതേ സ്വര്‍ഗ്ഗമതും വെറുതേ ഓ മുകിലേ.... ദീപവുമേന്തീ തേടുന്നതാരേ മൂടല്മഞ്ഞിന് വന്മരുഭൂവില് ആശകള്‍ വെറുതേ അലയുന്നതും വെറുതേ ഓ മുകിലേ.... Englishmugile... viṇṇilāyāluṁ kaṇṇīrudūguṁ nī o mugile... sundaravānil nandanaṁ pāḍī viṇṇilĕ vĕṇmadi veṣaṁ māṟi svapnaṁ vĕṟude svarggamaduṁ vĕṟude o mugile.... dībavumendī teḍunnadāre mūḍalmaññin vanmarubhūvil āśagaḽ vĕṟude alayunnaduṁ vĕṟude o mugile....