Title (Indic)മാനസമണിവേണുവില്‍ WorkMoodalamanju Year1970 LanguageMalayalam Credits Role Artist Music Usha Khanna Performer S Janaki Writer P Bhaskaran LyricsMalayalamമാനസമണിവേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന് മായാത്ത സ്വപ്നങ്ങളാല് മണിമാലചാര്ത്തീ മനം പ്രേമാര്ദ്രചിന്തകളാല് പൂമാലതീര്ക്കും മുന്‍പേ പൂജാഫലംതരുവാന് പൂജാരി വന്നൂ മുന്നില്‍ സിന്ദൂരംചാര്ത്തിയില്ലാ മന്ദാരംചൂടിയില്ലാ അലങ്കാരംതീരും മുന്‍പേ മലര്‍ബാണന്‍ വന്നൂ മുന്നില്‍ Englishmānasamaṇiveṇuvil gānaṁ pagarnnū bhavān māyātta svapnaṅṅaḽāl maṇimālasārttī manaṁ premārdrasindagaḽāl pūmāladīrkkuṁ munpe pūjāphalaṁtaruvān pūjāri vannū munnil sindūraṁcārttiyillā mandāraṁcūḍiyillā alaṅgāraṁtīruṁ munpe malarbāṇan vannū munnil