Title (Indic)എന്നോ എങ്ങെങ്ങോ WorkLakshmana Rekha Year1984 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Bichu Thirumala LyricsMalayalamഎന്നോ എങ്ങെങ്ങോ എന്റെമാനസം കളഞ്ഞുപോയി ഏതോ ഗന്ധര്വ്വന് കണ്ടെടുത്തു വീണയാക്കി മീട്ടി ഓ... രാഗതാള ഭാവമാകെ ഒന്നായി വിരലുറഞ്ഞു സിരകളാകെ സ്മൃതിവിഹാരമായി ഒരു വിനോദമായി ഒരു വികാരമായി ഞാനാ തൃക്കയ്യില്‍ ഉടലുമുയിരുമേതോ ധ്വനിതരംഗമായി ഉരുകിവീണൊഴുകി ഞാന്‍ മധുരഗീതമായ് മനസ്സു കണ്ടതെല്ലാം മടിയില്‍ വീണുറങ്ങി ഓരോന്നോരോന്നായ് മനസ്സുകണ്ടതെല്ലാം മടിയില്‍ വീണുറങ്ങി ഓരോന്നോരോന്നായ് ഉതിരിത്തൂവല്‍ തേടി മൌനരാഗക്കിളികള് മിഴിയിലും മൊഴിയിലും കൂടുകൂട്ടുവാന്‍ Englishĕnno ĕṅṅĕṅṅo ĕnṟĕmānasaṁ kaḽaññuboyi edo gandharvvan kaṇḍĕḍuttu vīṇayākki mīṭṭi o... rāgadāḽa bhāvamāgĕ ŏnnāyi viraluṟaññu siragaḽāgĕ smṛtivihāramāyi ŏru vinodamāyi ŏru vigāramāyi ñānā tṛkkayyil uḍalumuyirumedo dhvanidaraṁgamāyi urugivīṇŏḻugi ñān madhuragīdamāy manassu kaṇḍadĕllāṁ maḍiyil vīṇuṟaṅṅi oronnoronnāy manassugaṇḍadĕllāṁ maḍiyil vīṇuṟaṅṅi oronnoronnāy udirittūval teḍi maൌnarāgakkiḽigaḽ miḻiyiluṁ mŏḻiyiluṁ kūḍugūṭṭuvān