Title (Indic)ആരണ്യകാണ്ഡത്തിലൂടെ WorkLakshmana Rekha Year1984 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Bichu Thirumala LyricsMalayalamആ....... ആരണ്യകാണ്ഡത്തിലൂടെ ആശ്രമവാടത്തിലൂടെ ഒരുയുവതാപസകന്യകയായ് ക്ഷമയുടെ നന്ദിനി പോയ് ആരണ്യകാണ്ഡത്തിലൂടെ..... സ്വയം വരം കഴിഞ്ഞതുമുതലേ വനവാസം തുടങ്ങുകയായി മനസ്സിലെ മായാ മാരീചന് മോഹമാം പൊന്മാനായ് മാറി ഒരു നിമിഷം മാത്രം... ആരണ്യകാണ്ഡത്തിലൂടെ....... വരും ഫലം സ്വയമറിയാതെ ശരരേഖ താണ്ടുകയായി അസുരവികാരം രഥമേറി ചിറകറ്റു ബന്ധങ്ങള്‍ വീണു അകലങ്ങളില്‍ താനേ.... ആരണ്യകാണ്ഡത്തിലൂടെ........ Englishā....... āraṇyagāṇḍattilūḍĕ āśramavāḍattilūḍĕ ŏruyuvadābasaganyagayāy kṣamayuḍĕ nandini poy āraṇyagāṇḍattilūḍĕ..... svayaṁ varaṁ kaḻiññadumudale vanavāsaṁ tuḍaṅṅugayāyi manassilĕ māyā mārīsan mohamāṁ pŏnmānāy māṟi ŏru nimiṣaṁ mātraṁ... āraṇyagāṇḍattilūḍĕ....... varuṁ phalaṁ svayamaṟiyādĕ śararekha tāṇḍugayāyi asuravigāraṁ rathameṟi siṟagaṭru bandhaṅṅaḽ vīṇu agalaṅṅaḽil tāne.... āraṇyagāṇḍattilūḍĕ........