Title (Indic)അഗ്നിപർവ്വതം WorkKochaniyathi Year1971 LanguageMalayalam Credits Role Artist Music Pukazhenthi Performer KJ Yesudas Writer Sreekumaran Thampi LyricsMalayalam�അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു അഗ്നിശലാകകള്‍ പാറിനടന്നു ഈ ദുഃഖജ്വാല തന് തീരഭൂമിയില്‍ ഇനിയെന്തു ചെയ്യും ചിറകറ്റ കുരുവീ? (അഗ്നിപര്‍വ്വതം) കൂടപ്പിറപ്പിന് ജീവിതവല്ലരി പൂവിട്ടു കാണാന്‍ നീയെത്ര കൊതിച്ചു (കൂടപ്പിറപ്പിന്) ഓടിയ നിന് കാലിടറിപ്പോയി ഒരു കൊച്ചുമോഹം തകര്‍ന്നേ പോയ് (അഗ്നിപര്‍വ്വതം) അപമാനത്തിന് തീച്ചുഴിത്തിരയില് എരിയാനാവില്ലിനിയൊരു നിമിഷം അന്തം കാണാവഴികളിലൂടെ അലയുകയോ നീയനിയത്തീ? (അഗ്നിപര്‍വ്വതം) English�agnibarvvadaṁ pŏṭṭittĕṟiccu agniśalāgagaḽ pāṟinaḍannu ī duḥkhajvāla tan dīrabhūmiyil iniyĕndu sĕyyuṁ siṟagaṭra kuruvī? (agnibarvvadaṁ) kūḍappiṟappin jīvidavallari pūviṭṭu kāṇān nīyĕtra kŏdiccu (kūḍappiṟappin) oḍiya nin kāliḍaṟippoyi ŏru kŏccumohaṁ tagarnne poy (agnibarvvadaṁ) abamānattin dīccuḻittirayil ĕriyānāvilliniyŏru nimiṣaṁ andaṁ kāṇāvaḻigaḽilūḍĕ alayugayo nīyaniyattī? (agnibarvvadaṁ)