Title (Indic)ആന പളുങ്കു WorkKelkatha Shabdam Year1982 LanguageMalayalam Credits Role Artist Music Johnson Performer Jency Performer KJ Yesudas Writer Devadas LyricsMalayalamആന... പളുങ്കു കൊണ്ടൊരാന ആടുന്ന ആന, ഓടുന്ന ആന കരിമാക്കന് ആന... പ പ പ പ പ കരിമാക്കന് ആന കുതിര... വെള്ളാരം കുതിര... തലയും വാലും പൊക്കി നടക്കും മുറിവാലന് കുതിര (കുതിര) കരയുന്ന കുഞ്ഞിനെ ചിരിപ്പിക്കും ചിരിക്കുന്ന കുഞ്ഞിനെ ചാഞ്ചാട്ടും പൊടിയാ.... (പളുങ്ക്...) പീപ്പി... ഓലപ്പീപ്പി... ഒരു വട്ടം ഊതിയാല്‍ കുഞ്ഞു മയങ്ങും പിന്നൊന്നൂതിയാല് തള്ള മയങ്ങും താരാട്ടു പാടാതെ പാടിയുറക്കും ഓലപ്പീപ്പി പീ - പൊടിയാ (പളുങ്ക്...) Englishāna... paḽuṅgu kŏṇḍŏrāna āḍunna āna, oḍunna āna karimākkan āna... pa pa pa pa pa karimākkan āna kudira... vĕḽḽāraṁ kudira... talayuṁ vāluṁ pŏkki naḍakkuṁ muṟivālan kudira (kudira) karayunna kuññinĕ sirippikkuṁ sirikkunna kuññinĕ sāñjāṭṭuṁ pŏḍiyā.... (paḽuṅk...) pīppi... olappīppi... ŏru vaṭṭaṁ ūdiyāl kuññu mayaṅṅuṁ pinnŏnnūdiyāl taḽḽa mayaṅṅuṁ tārāṭṭu pāḍādĕ pāḍiyuṟakkuṁ olappīppi pī - pŏḍiyā (paḽuṅk...)