Title (Indic)ഏഴഴകുമായി WorkKakkakum Poochakkum Kalyanam Year1995 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Kaithapram LyricsMalayalamഏഴഴകുമായ് പൂവനികളില്‍ കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍ വസന്തമാകെ കുളിര്‍ന്നു പെയ്തൂ മനസ്സിനുള്ളില്‍ ഓ.... (ഏഴഴകുമായ്) കിളിമകളോതുന്നൂ സംഗമഗാനം മിഴിമുനയെഴുതുന്നൂ പരിഭവരാഗം ചന്ദനമലരിന്‍ കവിളില്‍ തഴുകാന്‍ തങ്കനിലാവിനുപോലും നാണം വീണ്ടുമിന്നു പ്രണയതരളമായ് രജനി (ഏഴഴകുമായ്) മായരുതെങ്ങും നിന് പുഞ്ചിരിയലകള്‍ മറയരുതെന്നും നിന് സ്നേഹസുഗന്ധം അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍ നെഞ്ചിലമര്‍ന്ന വിലാസവതീ നീ എന്നുമെന്നുമെന്റെ സുകൃതമാകണമേ (ഏഴഴകുമായ്) Englisheḻaḻagumāy pūvanigaḽil kaḽiyūññālāḍi pŏnnuṁkanavugaḽ vasandamāgĕ kuḽirnnu pĕytū manassinuḽḽil o.... (eḻaḻagumāy) kiḽimagaḽodunnū saṁgamagānaṁ miḻimunayĕḻudunnū paribhavarāgaṁ sandanamalarin kaviḽil taḻugān taṅganilāvinuboluṁ nāṇaṁ vīṇḍuminnu praṇayadaraḽamāy rajani (eḻaḻagumāy) māyarudĕṅṅuṁ nin puñjiriyalagaḽ maṟayarudĕnnuṁ nin snehasugandhaṁ anubamanirvṛti koriyaṇiññĕn nĕñjilamarnna vilāsavadī nī ĕnnumĕnnumĕnṟĕ sukṛtamāgaṇame (eḻaḻagumāy)