Title (Indic)അമ്പിളിയേ അരികിലൊന്നു WorkIndulekha Year1967 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Performer Kamukara Purushothaman Writer Pappanamkodu Lakshmanan LyricsMalayalamഅമ്പിളിയെ അരികിലൊന്നു വരാമോ? നീലവിണ്ണില്‍ തിരശ്ശീലയില്‍ നീ മറഞ്ഞു നില്ക്കരുതേ പനിനീര് പൂവും പവിഴമാലയും പാതിരാവിനു നല്കിയതാരോ?> ഓടക്കുഴലും പാദസരങ്ങളും ഓമനത്തെന്നലിനേകിയതാരോ? (അമ്പിളിയേ....) കണ്ണുമയങ്ങും കാനനമുല്ലകള്‍ കണ്ടുണരുന്ന സ്വപ്നങ്ങളെന്തേ? കരളിന്റെയുള്ളില്‍ മധുരം പകരാന്‍ മധുമാസം പോരുന്ന നാളിലെയാകാം (അമ്പിളിയേ...) Englishambiḽiyĕ arigilŏnnu varāmo? nīlaviṇṇil tiraśśīlayil nī maṟaññu nilkkarude paninīr pūvuṁ paviḻamālayuṁ pādirāvinu nalgiyadāro?> oḍakkuḻaluṁ pādasaraṅṅaḽuṁ omanattĕnnalinegiyadāro? (ambiḽiye....) kaṇṇumayaṅṅuṁ kānanamullagaḽ kaṇḍuṇarunna svapnaṅṅaḽĕnde? karaḽinṟĕyuḽḽil madhuraṁ pagarān madhumāsaṁ porunna nāḽilĕyāgāṁ (ambiḽiye...)