Title (Indic)അജ്ഞാത ഗായകാ WorkHotel High Range Year1968 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamഅജ്ഞാതഗായകാ അരികില്‍ വരൂ അരികില്‍ വരൂ ആരാധികയുടെ അരികില്‍ വരൂ അജ്ഞാത ഗായകാ ആകാശവാണിയിലൊഴുകിവരും ആ ഗാനകല്ലോലിനിയില്‍(2) ഒരുസ്വപ്നഹംസമായ്.. ഒരുസ്വര്ണ്ണമത്സ്യമായ്... ഒരുസ്വപ്നഹംസമായ് ഒരുസ്വര്ണ്ണമത്സ്യമായ് അലയുമൊരേകാകിനി ഞാന്‍ ഏകാകിനി ഞാന്‍ (അജ്ഞാത ഗായകാ....) ആരേയുമനുരാഗ വിവശരാക്കും ആ ഗാനവൃന്ദാവനിയില്‍(2) ഒരുനഗ്ന പുഷ്പമായ്... ഒരു ചിത്രശലഭമായ്... ഒരുനഗ്ന പുഷ്പമായ് ഒരു ചിത്രശലഭമായ് അലയുമൊരുന്മാദിനി ഞാന്‍ ഉന്മാദിനി ഞാന്‍.. (അജ്ഞാത ഗായകാ....) Englishajñādagāyagā arigil varū arigil varū ārādhigayuḍĕ arigil varū ajñāda gāyagā āgāśavāṇiyilŏḻugivaruṁ ā gānagalloliniyil(2) ŏrusvapnahaṁsamāy.. ŏrusvarṇṇamatsyamāy... ŏrusvapnahaṁsamāy ŏrusvarṇṇamatsyamāy alayumŏregāgini ñān egāgini ñān (ajñāda gāyagā....) āreyumanurāga vivaśarākkuṁ ā gānavṛndāvaniyil(2) ŏrunagna puṣpamāy... ŏru sitraśalabhamāy... ŏrunagna puṣpamāy ŏru sitraśalabhamāy alayumŏrunmādini ñān unmādini ñān.. (ajñāda gāyagā....)