Title (Indic)മണ്ണു കൊണ്ടു WorkGhoshayaathra Year1993 LanguageMalayalam Credits Role Artist Music Johnson Performer Unni Menon Writer Bichu Thirumala LyricsMalayalamമണ്ണ് കൊണ്ട് തീർത്തു നിന്നെ മണ്ണിലയക്കുന്നൂ ഘോഷയാത്രയായി ലോകം നിന്നെയയക്കുന്നൂ ആരാകിലും എന്നാകിലും മടങ്ങുവത് തനിച്ചല്ലോ പാരിൽ നിന്റെ ബന്ധങ്ങൾ കിനാവാണല്ലോ വിടരും മുൻപേ പൂവുകൾ അടർന്നു വീഴും ഭൂമിയിൽ (2) ആരു നിന്നെ ഒർക്കുവാൻ നീ മറഞ്ഞു പോവുകിൽ മനുഷ്യ്യാ.. മണ്ണാകുന്നു നീ.. (മണ്ണ് കൊണ്ട്..) മരണം പാപത്തിൻ ശംബളം അതിന് വേണ്ടി ജീവിതം (2) അതിന്റെ കയ്യിൽ അഖിലവും ഒരു പോലല്ലോ ഏവരും മനുഷ്യാ.. മണ്ണാകുന്നു നീ (മണ്ണ് കൊണ്ട്..) Englishmaṇṇ kŏṇḍ tīrttu ninnĕ maṇṇilayakkunnū ghoṣayātrayāyi logaṁ ninnĕyayakkunnū ārāgiluṁ ĕnnāgiluṁ maḍaṅṅuvat taniccallo pāril ninṟĕ bandhaṅṅaḽ kināvāṇallo viḍaruṁ munpe pūvugaḽ aḍarnnu vīḻuṁ bhūmiyil (2) āru ninnĕ ŏrkkuvān nī maṟaññu povugil manuṣyyā.. maṇṇāgunnu nī.. (maṇṇ kŏṇḍ..) maraṇaṁ pābattin śaṁbaḽaṁ adin veṇḍi jīvidaṁ (2) adinṟĕ kayyil akhilavuṁ ŏru polallo evaruṁ manuṣyā.. maṇṇāgunnu nī (maṇṇ kŏṇḍ..)