Title (Indic)അംഗനയെന്നാല്‍ WorkErnakulam Junction Year1971 LanguageMalayalam Credits Role Artist Music MS Baburaj Performer KJ Yesudas Writer P Bhaskaran LyricsMalayalamഅംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം പാരില്‍ അംഗനയെന്നാല്‍ മഹാവിപത്തിന് മറ്റൊരു രൂപം നെഞ്ചിലിരിക്കും ഭാവം കപടം പുഞ്ചിരി വെറുമൊരു മൂടുപടം മലര്‍മിഴിമൂടും മായാ വലയം മാറ്റുകിലവിടം മറ്റൊരു നരകം (അംഗനയെന്നാല്‍ ..) നാരീമണികള്‍ നരജീവിതത്തില്‍ നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍ മദകരസൌരഭമേറ്റുമയങ്ങിയടുത്തോ പൂര്‍ണ്ണവിനാശം തന്നേ..... (അംഗനയെന്നാല്‍ ..) Englishaṁganayĕnnāl vañjana tannuḍĕ maṭrŏru nāmaṁ pāril aṁganayĕnnāl mahāvibattin maṭrŏru rūbaṁ nĕñjilirikkuṁ bhāvaṁ kabaḍaṁ puñjiri vĕṟumŏru mūḍubaḍaṁ malarmiḻimūḍuṁ māyā valayaṁ māṭrugilaviḍaṁ maṭrŏru naragaṁ (aṁganayĕnnāl ..) nārīmaṇigaḽ narajīvidattil naragaṁ tīrkkuṁ viṣabuṣpaṅṅaḽ madagarasaൌrabhameṭrumayaṅṅiyaḍutto pūrṇṇavināśaṁ tanne..... (aṁganayĕnnāl ..)