Title (Indic)യാനം അനന്തം WorkEnte Upasana Year1984 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Poovachal Khader LyricsMalayalamയാനം..... അനന്തം ..... യാനം അനന്തം അനന്തമോ കാലം ചിറകാല്‍ എഴുതും കഥയില്‍ വിടരും പടരും നിറ നിറ ജാലം ആഴിയായാല് വീഥി കാണും ഒളി വീശിയാല്‍ നിഴലും പൂക്കും വീണയായാല്‍ ഗാനമൂളും വിരല്‍ മുട്ടിയാല്‍ പൊഴിയും പ്രഭാകണം യുഗങ്ങള്‍ തന് മൂക വീഥിയില്‍ (യാനം അനന്തം) വാനമായാല് മേഘമൂടും ഉയരങ്ങളില്‍ തുകിനം പെയ്യും രൂപമായാല്‍ ഭാവമോലും ലയ ഭംഗിയില്‍ ഒഴുകും മനോരഥം പ്രശാന്തത പുല്കും വീഥിയില്‍ (യാനം അനന്തം) Englishyānaṁ..... anandaṁ ..... yānaṁ anandaṁ anandamo kālaṁ siṟagāl ĕḻuduṁ kathayil viḍaruṁ paḍaruṁ niṟa niṟa jālaṁ āḻiyāyāl vīthi kāṇuṁ ŏḽi vīśiyāl niḻaluṁ pūkkuṁ vīṇayāyāl gānamūḽuṁ viral muṭṭiyāl pŏḻiyuṁ prabhāgaṇaṁ yugaṅṅaḽ tan mūga vīthiyil (yānaṁ anandaṁ) vānamāyāl meghamūḍuṁ uyaraṅṅaḽil tuginaṁ pĕyyuṁ rūbamāyāl bhāvamoluṁ laya bhaṁgiyil ŏḻuguṁ manorathaṁ praśāndada pulguṁ vīthiyil (yānaṁ anandaṁ)