Title (Indic)സുന്ദരിപ്പൂവിനു നാണം WorkEnte Upasana Year1984 LanguageMalayalam Credits Role Artist Music Johnson Performer S Janaki Writer Poovachal Khader LyricsMalayalamസുന്ദരിപ്പൂവിനു നാണം, എന്തോ മിണ്ടുവാന്‍ കാറ്റിനു മോഹം നെഞ്ചിലോ നെഞ്ചിലെ ഓളം അതിലോലം ലോലം ഏതോ നാദം (സുന്ദരി...) ചിന്തകള്‍ പാകും തന്ത്രികള്‍ പൊന്‍കമ്പിയില്‍ വീഴും ചിന്തുകള്‍ കുളിര് മൂടുമോരം ഒരു രാഗതീരം നീയെന്‍ മുന്നില്‍ നില്ക്കും നേരം മഞ്ഞായ് മാറുമെന് ദേഹം... (സുന്ദരി...) ജാലകം മുത്തിന് ഗോപുരം നിന് കണ്ണിനാല്‍ ഏകും ലാളനം കനകത്തിന് താലം നവനീതനാളം നിദ്ര ഈണം ചാര്‍ത്തുമ്പോഴും എന്നില്‍ മേവും നിന് രൂപം... (സുന്ദരി...) Englishsundarippūvinu nāṇaṁ, ĕndo miṇḍuvān kāṭrinu mohaṁ nĕñjilo nĕñjilĕ oḽaṁ adilolaṁ lolaṁ edo nādaṁ (sundari...) sindagaḽ pāguṁ tandrigaḽ pŏnkambiyil vīḻuṁ sindugaḽ kuḽir mūḍumoraṁ ŏru rāgadīraṁ nīyĕn munnil nilkkuṁ neraṁ maññāy māṟumĕn dehaṁ... (sundari...) jālagaṁ muttin goburaṁ nin kaṇṇināl eguṁ lāḽanaṁ kanagattin dālaṁ navanīdanāḽaṁ nidra īṇaṁ sārttumboḻuṁ ĕnnil mevuṁ nin rūbaṁ... (sundari...)