Title (Indic)രംഗപൂജ തുടങ്ങി WorkDetective 909 Year1970 LanguageMalayalam Credits Role Artist Music MK Arjunan Performer Usha Ravi Writer P Bhaskaran LyricsMalayalamരംഗപൂജ തുടങ്ങി മംഗളാംഗി രംഗപൂജ തുടങ്ങി ഇന്നു മംഗളാംഗി മധുമാസസുന്ദരി (രംഗപൂജ) മൊട്ടിട്ട മുല്ലകള്‍ കാലടിയില്‍ മുത്തുച്ചിലങ്കകളണിയിച്ചു ആരാമവേദിയില്‍ ഗാനനിര്‍ഝരിയില്‍ നീഹാരയവനിക നീങ്ങി... ഇന്നു നീഹാരയവനിക നീങ്ങി... താളം കൊട്ടി പരിമൃദു പവനന് താമരമൊട്ടണിക്കുചം കുലുങ്ങി വീണമീട്ടി വനകല്ലോലിനി വിരലുകള്‍ കൈമുദ്ര കാട്ടി (രംഗപൂജ) Englishraṁgabūja tuḍaṅṅi maṁgaḽāṁgi raṁgabūja tuḍaṅṅi innu maṁgaḽāṁgi madhumāsasundari (raṁgabūja) mŏṭṭiṭṭa mullagaḽ kālaḍiyil muttuccilaṅgagaḽaṇiyiccu ārāmavediyil gānanirjhariyil nīhārayavaniga nīṅṅi... innu nīhārayavaniga nīṅṅi... tāḽaṁ kŏṭṭi parimṛdu pavanan tāmaramŏṭṭaṇikkusaṁ kuluṅṅi vīṇamīṭṭi vanagallolini viralugaḽ kaimudra kāṭṭi (raṁgabūja)