Title (Indic)പ്രേമ സാഗരത്തിൻ WorkDetective 909 Year1970 LanguageMalayalam Credits Role Artist Music MK Arjunan Performer P Jayachandran Writer P Bhaskaran LyricsMalayalamപ്രേമസാഗരത്തിന്നഴിമുഖമാകും നിന് ഈ മനോഹര മലര്‍മിഴിയില്‍ കനകസ്വപ്നം കൊണ്ടു ഞാന്‍ ഒരു കളിത്തോണിയിറക്കി, തോഴീ കളിത്തോണിയിറക്കി പ്രേമസാഗരത്തിന്‍ എന്റെ രാജ്യമകലെയകലെ എന്റെ തീരം ദൂരെ ദൂരെ .... എന്റെ നിന്റെ ചിരിയാം വിളക്കുമാടം കണ്ടുവന്നൊരു നാവികന് ഞാന്‍ അഹാ .... അഹാ .... പ്രേമസാഗരത്തിന്‍ നിന്റെ കവിളില്‍ നീളെ നീളെ സൂന്ദര താരുണ്യ താലം വിണ്ണില്‍നിന്നും കൊണ്ടുവന്ന കുങ്കുമപ്പൂവാരിത്തൂകി അഹാ .... അഹാ .... പ്രേമസാഗരത്തിന്‍ Englishpremasāgarattinnaḻimukhamāguṁ nin ī manohara malarmiḻiyil kanagasvapnaṁ kŏṇḍu ñān ŏru kaḽittoṇiyiṟakki, toḻī kaḽittoṇiyiṟakki premasāgarattin ĕnṟĕ rājyamagalĕyagalĕ ĕnṟĕ tīraṁ dūrĕ dūrĕ .... ĕnṟĕ ninṟĕ siriyāṁ viḽakkumāḍaṁ kaṇḍuvannŏru nāvigan ñān ahā .... ahā .... premasāgarattin ninṟĕ kaviḽil nīḽĕ nīḽĕ sūndara tāruṇya tālaṁ viṇṇilninnuṁ kŏṇḍuvanna kuṅgumappūvārittūgi ahā .... ahā .... premasāgarattin