Title (Indic)നന്മനിറഞ്ഞോരമ്മേ WorkChristmas Rathri Year1961 LanguageMalayalam Credits Role Artist Music Br Lakshmanan Performer P Leela Writer P Bhaskaran LyricsMalayalamnanma niranjoramme athidhanye നന്മ നിറഞ്ഞോരമ്മേ അതിധന്യേ അതിധന്യേ രാജകന്യേ കന്യാമറിയേ നീ കരുണക്കടലല്ലോ താങ്ങും തണലും ഞങ്ങൾക്കെന്നും തായേ നീയല്ലോ (നന്മ നിറ..) പാപത്തിൻ മരുവിൽ പാതകളിരുളുമ്പോൾ മക്കൾക്കെന്നും കൈത്തിരിയാവതു മറിയേ നീയല്ലോ (നന്മ നിറ..) കൈക്കുമ്പിൾ നീട്ടി പാപികൾ നിൽക്കുമ്പൊളമ്മേ എന്തും നൽകി ആശകൾ തീർപ്പതു നിന്തിരുവടിയമ്മേ (നന്മ നിറ..) Englishnanma niranjoramme athidhanye nanma niṟaññoramme adidhanye adidhanye rājaganye kanyāmaṟiye nī karuṇakkaḍalallo tāṅṅuṁ taṇaluṁ ñaṅṅaḽkkĕnnuṁ tāye nīyallo (nanma niṟa..) pābattin maruvil pādagaḽiruḽumboḽ makkaḽkkĕnnuṁ kaittiriyāvadu maṟiye nīyallo (nanma niṟa..) kaikkumbiḽ nīṭṭi pābigaḽ nilkkumbŏḽamme ĕnduṁ nalgi āśagaḽ tīrppadu nindiruvaḍiyamme (nanma niṟa..)