Title (Indic)അപസ്വരങ്ങള്‍ WorkChitra Mela Year1967 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamഅപസ്വരങ്ങള്‍ ..അപസ്വരങ്ങള്‍ അംഗഭംഗം വന്ന നാദ കുമാരികള് ഗാനപ്രപഞ്ചത്തിന് രാഗ വിരൂപകള്‍ വാനത്തിലുയരാത്ത വര്ണ്ണക്കുരുന്നുകള് (അപസ്വരങ്ങള്‍) നീയൊരപസ്വരം ഞാനോരപസ്വരം നിത്യ ദുഃഖത്തിന് നിരാലംബ നിസ്വനം (നീയൊര) നിന്നിലുമെന്നിലും നിന്നു തുളുമ്പുന്ന നിഷ്ഫല സ്വപ്നമോ മറ്റൊരപസ്വരം (അപസ്വരങ്ങള്‍) കാലമാം അജ്ഞാത ഗായകന് നൊമ്പരം താവും വിരലിനാല്‍ ജീവിതവീണയില്‍ ഇന്നലെ മീട്ടിയുണര്‍ത്തിയ ഗദ്ഗദ സ്പന്ദങ്ങളല്ലയോ നമ്മളെന്നോമനേ (അപസ്വരങ്ങള്‍) Englishabasvaraṅṅaḽ ..abasvaraṅṅaḽ aṁgabhaṁgaṁ vanna nāda kumārigaḽ gānaprabañjattin rāga virūbagaḽ vānattiluyarātta varṇṇakkurunnugaḽ (abasvaraṅṅaḽ) nīyŏrabasvaraṁ ñānorabasvaraṁ nitya duḥkhattin nirālaṁba nisvanaṁ (nīyŏra) ninnilumĕnniluṁ ninnu tuḽumbunna niṣphala svapnamo maṭrŏrabasvaraṁ (abasvaraṅṅaḽ) kālamāṁ ajñāda gāyagan nŏmbaraṁ tāvuṁ viralināl jīvidavīṇayil innalĕ mīṭṭiyuṇarttiya gadgada spandaṅṅaḽallayo nammaḽĕnnomane (abasvaraṅṅaḽ)