Title (Indic)ആകാശദീപമേ WorkChitra Mela Year1967 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamആകാശദീപമേ ആര്ദ്രനക്ഷത്രമേ അലരുകൾ കരിയുമീ മണ്ണിൽ വരൂ ഒരു തരി വെട്ടം പകർന്നു പോകൂ [ആകാശദീപമേ... കണ്ണില്ലെങ്കിലും കരളില്ലയോ കണ്മണിയെൻ ദുഃഖമറിയില്ലയോ അകലെയാണെങ്കിലും ആത്മാവു കൊണ്ടവൾ അലയുമെൻ ഗാനങ്ങൾ കേൾക്കില്ലയോ [ഓ ഓ.....ആകാശദീപമേ അന്ത്യഗാനം കേൾക്കാൻ നീ വരില്ലേ അതിനനുപല്ലവി പാടുകില്ലേ (2) അവസാന ശയ്യ വിരിക്കുവാനായി ആത്മാവിൻ പൂവിതൾ നീ തരില്ലേ [ഓ ഓ.....ആകാശദീപമേ Englishāgāśadībame ārdranakṣatrame alarugaḽ kariyumī maṇṇil varū ŏru tari vĕṭṭaṁ pagarnnu pogū [āgāśadībame... kaṇṇillĕṅgiluṁ karaḽillayo kaṇmaṇiyĕn duḥkhamaṟiyillayo agalĕyāṇĕṅgiluṁ ātmāvu kŏṇḍavaḽ alayumĕn gānaṅṅaḽ keḽkkillayo [o o.....āgāśadībame andyagānaṁ keḽkkān nī varille adinanuballavi pāḍugille (2) avasāna śayya virikkuvānāyi ātmāvin pūvidaḽ nī tarille [o o.....āgāśadībame