Title (Indic)ഹൃദയം മറന്നു WorkChandanan Chola Year1975 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer Muppathu Ramachandran LyricsMalayalamഹൃദയം മറന്നൂ... നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍... സ്നേഹബന്ധം..ആ സ്നേഹബന്ധം ഈ ലോകയാഥാര്ത്ഥ്യമേ... അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി.. താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്... സൗഹൃദം പോറല്‍ വരുത്തിവെച്ചു.. പോറല്‍ വരുത്തിവെച്ചു.. ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല മനമെന്ന പ്രതിഭാസം സൂക്ഷ്മമായി... നാളുകള്‍ പൊഴിയും ആളുകള്‍ മറയും തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും മണ്ണില്‍ മറഞ്ഞുപോകും.. Englishhṛdayaṁ maṟannū... nāṇayattuṭṭinṟĕ kilugilāśabdattil... snehabandhaṁ..ā snehabandhaṁ ī logayāthārtthyame... anaghamāṁ ratnamĕnnorttu ñān lāḽiccu kanalĕnnaṟiññappoḽ nŏnduboyi.. tāḽugaḽ maṟiññū jīvidagrandhattil... sauhṛdaṁ poṟal varuttivĕccu.. poṟal varuttivĕccu.. ŏru śāstragrandhavuṁ innoḽaṁ kaṇḍilla manamĕnna pradibhāsaṁ sūkṣmamāyi... nāḽugaḽ pŏḻiyuṁ āḽugaḽ maṟayuṁ tĕṭrugaḽ maṇṇil maṟaññuboguṁ maṇṇil maṟaññuboguṁ..