Title (Indic)ബിന്ദു നീയെൻ ജീവ WorkChandanan Chola Year1975 LanguageMalayalam Credits Role Artist Music KJ Joy Performer P Susheela Writer Dr Balakrishnan LyricsMalayalamബിന്ദൂ......ബിന്ദൂ.... ബിന്ദൂ നീയെന്‍ ജീവബിന്ദുവോ എന്നാത്മാവിലലിയും സ്വര്ഗ്ഗധാരയോ അതിരാകുളിരൊളിതെന്നലോ തെന്നലോ തെന്നലോ കസ്തൂരി പൂശിയ കവിളില്‍ മുകരാന്‍ ദാഹം ദാഹം എനിയ്ക്കു ദാഹം ഒരുനോക്കു കാണാനായ് കിളിക്കൊഞ്ചല്‍ കേള്‍ക്കാനായ് ആത്മാവുഴറുന്നു ആതിരാകുളിരൊളിതെന്നലേ തെന്നലേ തെന്നലേ എന്നാത്മസരസ്സില്‍ വിടരും അഭിലാഷ- സുന്ദര കുമുദിനീ വാ വാ വാ ചന്ദ്രികച്ചാറില്‍ അലിയാമലിയാം വാനില്‍ വിടരാന്‍ ആതിരാകുളിരൊളിതെന്നലേ തെന്നലേ തെന്നലേ.... Englishbindū......bindū.... bindū nīyĕn jīvabinduvo ĕnnātmāvilaliyuṁ svarggadhārayo adirāguḽirŏḽidĕnnalo tĕnnalo tĕnnalo kastūri pūśiya kaviḽil mugarān dāhaṁ dāhaṁ ĕniykku dāhaṁ ŏrunokku kāṇānāy kiḽikkŏñjal keḽkkānāy ātmāvuḻaṟunnu ādirāguḽirŏḽidĕnnale tĕnnale tĕnnale ĕnnātmasarassil viḍaruṁ abhilāṣa- sundara kumudinī vā vā vā sandrigaccāṟil aliyāmaliyāṁ vānil viḍarān ādirāguḽirŏḽidĕnnale tĕnnale tĕnnale....